കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നവംബറില്‍ മാത്രം തുറന്ന് പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് അവസാനം നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും, മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എസ്എസ്എല്‍സി പരീക്ഷയും നടക്കും.
0 Comments