Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് തുടക്കമായി.



സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് തുടക്കമായി. 15 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ജില്ലയില്‍ 23 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്.




Post a Comment

0 Comments