കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്റെ 2-ാം ദിവസമായ ചൊവ്വാഴ്ച ജില്ലയില്‍ 3434 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ആദ്യ ദിനത്തില്‍ 1322 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിരുന്നത്. ഇതോടെ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 4756 ആയി. 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്.
0 Comments