ആയോധന കലാ പരിശീലനം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന് ഓള്‍ കേരള മാര്‍ഷ്യല്‍ ആര്‍ട്‌സ് മാസ്‌റ്റേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. യൂണിയന്റെ ജില്ലാ കണ്‍വന്‍ഷനും, മെമ്പര്‍ഷിപ്പ് വിതരണവും ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോം തോമസ് അദ്ധ്യക്ഷനായിരുന്നു. ഇഎസ് ബിജു, കെ.എം രവി, ഷാജി കൊട്ടാരം, ശിവപ്രസാദ്, ബാബു ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments