ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷത്തിനു മുന്നോടിയായി കൊടിക്കൂറ-കൊടിക്കയര്‍ സമര്‍പ്പണം നടന്നു. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി തയ്യാറാക്കിയ കൊടിക്കൂറയും, കൊടിക്കയറും രഥഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്. മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതിയംഗങ്ങളും ചേര്‍ന്ന് ഘോഷയാത്രയ്ക്ക് വരേവല്‍പ്പ് നല്‍കി.
0 Comments