Breaking...

9/recent/ticker-posts

Header Ads Widget

തീപിടുത്തം വ്യാപകമാവുന്നു



വേനല്‍ കടുത്തതോടെ തീപിടുത്തം വ്യാപകമാവുന്നു. തീപിടുത്തം വ്യാപകമായതോടെ അഗ്നിരക്ഷാസേനയ്ക്കും തിരക്കേറി. അശ്രദ്ധമായി കരിയിലകള്‍ക്ക് തീയിടുന്നതും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതും തീപിടുത്തത്തിന് കാരണമാവുകയാണ്.




Post a Comment

0 Comments