ഡിവൈഎഫ്‌ഐ മാന്നാനം മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ.ശ്രീമോന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനൂപ് അഷ്‌റഫ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് കമ്മിറ്റി അംഗം അഖില്‍ പ്രസാദ് സംഘടനാ റിപ്പോര്‍ട്ടും, മേഖലാ സെക്രട്ടറി ഫിലിപ്പ് സി. ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹികളായ രതീഷ് രത്‌നാകരന്‍, അരുണ്‍ എം.എസ്, എന്‍.പി.രമിത്, സ്വാഗതസംഘം ചെയര്‍മാന്‍ ടി. ടി. രാജേഷ്, പി എന്‍ പുഷ്പന്‍, സെബിന്‍ മാത്യു, പി.കുഞ്ഞുട്ടി, ഷിനോ മാത്യു, ഷൈജു തെക്കും ചേരി, മഞ്ജു ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments