കുമ്മണ്ണൂര്‍ താഴത്തുവീട്ടില്‍ മീനാക്ഷിയമ്മ നിര്യാതയായി. 96 വയസായിരുന്നു. തിരുവാതിരയുടെ താളച്ചുവടുകള്‍ പതിനായിരങ്ങള്‍ക്ക് പകര്‍ന്ന് നല്കിയ കുമ്മണ്ണൂരിലെ തിരുവാതിര മുത്തശ്ശിയാണ് ഓര്‍മയായത്.

0 Comments