ജില്ലയില്‍ പട്ടയവിതരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അര്‍ഹതയുള്ളവര്‍ക്ക് നിയമാനുസൃതമായി പട്ടയം നല്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പട്ടയവിതരണം ത്വരിതപ്പെടുത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ട്രേറ്റില്‍ നടന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments