ജില്ലാ കളക്ട്രേറ്റില്‍ പുതിയ വീഡിയോ കോണ്‍ഫറന്‍സിംഗ് റൂം തുറന്നു. വിവിധ മീറ്റിംഗുകള്‍ ഓണ്‍ലൈനായി നടക്കുന്ന സാഹചര്യത്തിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കോണ്‍ഫറന്‍സ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്. മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി വിഎന്‍ വാസവന്‍, ജില്ലാ കളക്ടര്‍ ഡോ പികെ ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments