പാലാ റിവര്‍വ്യൂ റോഡിന്റെ മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊട്ടാരമറ്റം മുതല്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വരെയാണ് റോഡ് നിര്‍മിക്കുന്നത്. ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണി 2013ലെ ബജറ്റില്‍ പ്രഖ്യാപിച്ച റോഡ് നിര്‍മ്മാണം പ്രളയവും, കോവിഡും മൂലം തടസ്സപ്പെടുകയായിരുന്നു.
0 Comments