പോളിയോ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്കി. സംസ്ഥാനത്ത് 24 ലക്ഷത്തോളം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്കിയത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ പോളിയോ വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
0 Comments