ആധുനിക നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതില്‍ പ്രതിഷേധമുയരുന്നു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയുടെ വശങ്ങളിലെ ടൈലുകള്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകള്‍ ഇടുന്നതിനായി കുത്തിപ്പൊളിച്ചിരിക്കുകയാണ്. കൂടല്ലൂര്‍, കട്ടച്ചിറ ഭാഗങ്ങളില്‍ ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡിന്റെ വശങ്ങള്‍ പൊളിച്ചത്.
0 Comments