തുരുത്തിപ്പാറയില്‍ ഗ്ലാസ്സ് ഹൗസ് പാലാ ഹെഡ് പോസ്‌റ്റോഫീസിന് എതിര്‍വശത്ത് പ്രവര്‍ത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് പാലാ കത്തീഡ്രല്‍ വികാരി ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നിര്‍വഹിച്ചു. ഭദ്രദീപ പ്രകാശനം ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലും, തുരുത്തിപ്പാറയില്‍ കുടുംബാംഗങ്ങളും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഗ്ലാസ്സ്, പ്ലൈവുഡ്, മള്‍ട്ടിവുഡ്, ഹാര്‍ഡ്‌വെയര്‍ ഐറ്റംസ്, കിച്ചണ്‍ അക്‌സസ്സറീസ് മോഡുലാര്‍ കിച്ചണ്‍ തുടങ്ങിയവ ഗുണമേന്മക്കൊപ്പം കുറഞ്ഞ വിലയിലും, ലഭ്യമാണെന്ന് തുരുത്തിപ്പാറയില്‍ ഗ്ലാസ്സ് ഹൗസ് ഉടമകള്‍ പറഞ്ഞു.
0 Comments