Breaking...

9/recent/ticker-posts

Header Ads Widget

ആറ് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു



വള്ളിച്ചിറ പുലിയന്നൂര്‍ ലിങ്ക് റോഡ് അടക്കം വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേയ്ക്കുള്ള ആറ് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചാണ് 17 കോടി രൂപ ചെലവില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നത്.




Post a Comment

0 Comments