Breaking...

9/recent/ticker-posts

Header Ads Widget

കെ-റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലയില്‍ പദയാത്ര നടത്തുന്നു



കെ-റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലയില്‍ പദയാത്ര നടത്തുന്നു. മാര്‍ച്ച് 25 മുതല്‍ 27 വരെ നടക്കുന്ന പദയാത്ര ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ നയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments