ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ നയിക്കുന്ന കെ-റെയില്‍ വിരുദ്ധ പദയാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. നട്ടാശ്ശേരി - കുഴിയാലിപ്പടി ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പദയാത്ര വൈകിട്ട് കുറവിലങ്ങാട്ട് സമാപിച്ചു.

0 Comments