കേരളത്തില്‍ പിണറായിസമാണ് നിലവിലുള്ളതെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ്. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഏതുകക്ഷിയുമായും, ഏതു മുന്നണിയുമായും ചേര്‍ന്ന് ജനപക്ഷം സെക്കുലര്‍ പ്രവര്‍ത്തിക്കുമെന്നും പി.സി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments