മീനച്ചില്‍ പഞ്ചായത്തിലെ പെരുന്തനീച്ചക്കൂട് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ജോസ് തോമസ് പെങ്ങോരപ്പള്ളിയുടെ പുരയിടത്തിലെ ചൂണ്ടപ്പനയിലാണ് പെരുന്തനീച്ച കൂട് കൂട്ടിയിരിക്കുന്നത്. കൂടിന് ഇളക്കം തട്ടുമ്പോള്‍ തേനീച്ചകള്‍ കൂട്ടത്തോടെ അക്രമിക്കാനെത്തുന്നതാണ് പ്രദേശവാസികളെ വിഷമിപ്പിക്കുന്നത്. തേനീച്ചക്കൂട് എത്രയും വേഗം നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു.
0 Comments