യുഡിഎഫിലെ ഘടകകക്ഷികള്‍ അതൃപ്തരാണെന്നും പരിപാടികള്‍ പലതും അറിയിക്കാറില്ലെന്നും മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. പാലായിലെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉദ്ഘാടന ചടങ്ങിലെ നോട്ടീസില്‍ എംഎല്‍എയുടെ ചിത്രം ഒഴിവാക്കിയത് പാലാ എംഎല്‍എ ആരാണെന്ന് കെഎസ്ആര്‍ടിസി എംഡിയ്ക്ക് അറിയാത്തതുകൊണ്ടായിരിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
0 Comments