നിയന്ത്രണം വിട്ട കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറ ജംഗ്ഷന് സമീപമാണ് വൈകിട്ട് 4 മണിയോടെ അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments