കോവിഡിന്റെ ദുരിതത്തില്‍ നിന്നും മോചനം നേടിയെങ്കിലും നിരക്ക് വര്‍ധനയുടെ അമിതഭാരം ചുമക്കേണ്ട ഗതികേടിലാണ് പൊതുജനം. പെട്രോളിനും ഡീസലിനും ദിവസേന വില വര്‍ധിപ്പിക്കുമ്പോള്‍ ബസ് ചാര്‍ജ്ജും ടാക്‌സി ചാര്‍ജ്ജും ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കുകയാണ്. ഇതോടൊപ്പം ഭൂനികുതിയും വാട്ടര്‍ ചാര്‍ജ്ജും വര്‍ധിക്കുന്നത് കനത്ത ആഘാതമായി മാറുകയാണ്.
0 Comments