കേരളത്തില്‍ പുതിയ വികസന സംസ്‌കാരമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ നവീകരണം പൂര്‍ത്തിയാക്കിയ 5 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. തോട്ടുവയില്‍ കാണക്കാരി തോട്ടുവ റോഡ് ഉദ്ഘാടന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു.
0 Comments