അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന ക്ഷീരകര്‍ഷകര്‍ക്ക് പ്രോല്‍സാഹനവുമായി ജില്ലാതല ക്ഷീരകര്‍ഷക സംഗമത്തിന് കുര്യനാട്ട് തുടക്കമായി. കന്നുകാലി പ്രദര്‍ശനമല്‍സരം, ക്ഷീരകര്‍ഷക സംവാദം, സഹകരണ ശില്പശാല തുടങ്ങിയ പരിപാടികളാണ് ആദ്യദിനത്തില്‍ നടന്നത്. പൊതുസമ്മേളനം വെള്ളിയാഴ്ച മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
0 Comments