Breaking...

9/recent/ticker-posts

Header Ads Widget

തിരുവേറ്റുമാനൂരപ്പന്റെ തിരുവുത്സവത്തിന് ഏറ്റുമാനൂര്‍ ഒരുങ്ങി.



തിരുവേറ്റുമാനൂരപ്പന്റെ തിരുവുത്സവത്തിന് ഏറ്റുമാനൂര്‍ ഒരുങ്ങി. തിരുവുത്സവാഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച കൊടിയേറും.തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി കടപ്പൂര് ദേശക്കാരുടെ കുലവാഴ സമര്‍പ്പണം നടന്നു.




Post a Comment

0 Comments