Breaking...

9/recent/ticker-posts

Header Ads Widget

പുരയിടത്തില്‍ തീപിടുത്തം



പാലാ കരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തീപിടുത്തം. ഇലക്ട്രിക് ലൈനില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് കരുതുന്നു.  പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു. നാട്ടുകാരും തീയണയ്ക്കുന്നതില്‍ പങ്കാളികളായി.




Post a Comment

0 Comments