Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ ഗവ എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഡൈനിംഗ് ഹാള്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ ഉദ്ഘാടനം ചെയ്തു.



കല്ലറ ഗവ എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഡൈനിംഗ് ഹാള്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അദ്ധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രവീണ്‍കുമാര്‍ വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.ആര്‍.ഇ.ജി പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്‌കൂളില്‍ ഭക്ഷണശാല നിര്‍മിച്ചത്.




Post a Comment

0 Comments