Breaking...

9/recent/ticker-posts

Header Ads Widget

സിനിമയുടെ തിരക്കുകള്‍ മാറ്റിവെച്ച് മീനാക്ഷി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തി



സിനിമയുടെ തിരക്കുകള്‍ മാറ്റിവെച്ച് മീനാക്ഷി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തി. കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മീനാക്ഷി പരീക്ഷയെഴുതുന്നത്. ആറാംക്ലാസ് മുതില്‍ കിടങ്ങൂര്‍ സ്‌കൂളിലാണ് അനുനയ അനൂപ് എന്ന മീനാക്ഷി പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് തിരക്കുകളെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ പാസാകുകയെന്ന ദൃഢനിശ്ചയത്തോടെയാണ് മീനാക്ഷി പരീക്ഷാഹാളിലെത്തിയത്. ആദ്യദിനത്തിലെ പരീക്ഷ എളുപ്പമായിരുന്നുവെന്ന് മീനാക്ഷി പറഞ്ഞു.




Post a Comment

0 Comments