സര്‍ക്കാരിന്റെ പുതിയ മദ്യനയം വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. കെ.റെയില്‍ പ്രശ്‌നത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

0 Comments