കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബീഷ് ആശുപത്രി വിട്ടു. ഫെബ്രുവരി 14നാണ് സുബീഷ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് സുബീഷിനെയും ഭാര്യ പ്രവിജയയെയും യാത്രയാക്കാനായി എത്തിയിരുന്നു.
0 Comments