തണല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി വാലാച്ചിറ റയില്‍വേ ഗേറ്റിന് സമീപം നിന്ന മരത്തിന്റെ ശിഖരമാണ് ടോറസ് തട്ടി ഒടിഞ്ഞ് വീണത്. വൈദ്യുതി കേബിളുകളും തകരാറിലായി. നിരവധി ടോറസുകള്‍ കടന്നുപോകുന്ന വഴിയില്‍ തടസ്സമായി നില്‍ക്കുന്ന പൂവരശ് വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
0 Comments