ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാതെയും, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്താതെയും പദ്ധതി നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയെ തുടര്‍ന്നാണ് നടപടി.
0 Comments