38 വര്‍ഷം അംഗന്‍വാടി ടീച്ചറായി സേവനമനുഷ്ടിച്ച ശേഷം വിരമിക്കുന്ന അമ്മക്ക് ഉപഹാരമായി സിനിമ നിര്‍മിക്കാനൊരുങ്ങുകയാണ് മകന്‍. തലനാട് അംഗന്‍വാടിയില്‍ നിന്നും വിരമിക്കുന്ന പി.ബി പ്രസന്നകുമാരിയുടെ മകന്‍ പ്രസീത് ബാലകൃഷ്ണനാണ് അംഗന്‍വാടി ജീവനക്കാരുടെ ജീവിതത്തെ ആധാരമാക്കി സിനിമയൊരുക്കുന്നത്.
0 Comments