കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പാലാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പുതിയ ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലായിലെ ബസ് ടെര്‍മിനല്‍ കെ.എം മാണിയുടെ സ്മാരകമാണെന്ന് മന്ത്രി പറഞ്ഞു.
0 Comments