Breaking...

9/recent/ticker-posts

Header Ads Widget

കൈത്താങ്ങ് ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു



അശരണരെയും സാധുക്കളെയും സംരക്ഷിക്കുവാനും സഹായിക്കുവാനും വേണ്ടിയാവണം അധികാരം വിനിയോഗിക്കേണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സാധുജനങ്ങളോടുള്ള കരുതലുമായി കെഎം മാണി നടപ്പാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കാണക്കാരിയില്‍ നെസ്‌ലേ ഇന്‍ഡ്യ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ കൈത്താങ്ങ് ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments