Breaking...

9/recent/ticker-posts

Header Ads Widget

മെയ് 1 മുതല്‍ ബസ് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിക്കും



സംസ്ഥാനത്ത് മെയ് 1 മുതല്‍ ബസ് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിക്കും. ബസ് ചാര്‍ജ്ജ് മിനിമം എട്ട് രൂപയില്‍ നിന്നും 10 രൂപയായും ഓട്ടോ ചാര്‍ജ്ജ് 25 ല്‍ നിന്നും 30 ആയും വര്‍ധിക്കും.




Post a Comment

0 Comments