Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ പഞ്ചായത്ത് 92.45 ശതമാനം പദ്ധതി തുക ചെലവഴിച്ചു



പദ്ധതി തുക വിനിയോഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ രണ്ടാമതെത്തി. 92.45 ശതമാനം പദ്ധതി തുകയും ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് നേട്ടം കൈവരിച്ചത്.




Post a Comment

0 Comments