Breaking...

9/recent/ticker-posts

Header Ads Widget

പൈക മോഡല്‍ മത്സ്യമാര്‍ക്കറ്റില്‍ മത്സ്യഫെഡ് ബേസ് സ്റ്റേഷനും, ഫിഷ് മാര്‍ട്ടും പ്രവര്‍ത്തനം ആരംഭിച്ചു.



പൈക മോഡല്‍ മത്സ്യമാര്‍ക്കറ്റില്‍ മത്സ്യഫെഡ് ബേസ് സ്റ്റേഷനും ഫിഷ് മാര്‍ട്ടും പ്രവര്‍ത്തനം ആരംഭിച്ചു.മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലി, ജോസ് ചെമ്പകശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ലി ബേബി, ജോണി കുന്നപ്പള്ളില്‍, ബിജു ടിബി, ഇന്ദു പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. മല്‍സ്യഫെഡ് ഭരണസമിതിയംഗം ശ്രീവിദ്യ സുമോദ് ആദ്യവില്‍പന നിര്‍വഹിച്ചു. 




Post a Comment

0 Comments