Breaking...

9/recent/ticker-posts

Header Ads Widget

തണ്ണീര്‍ത്തടം അനധികൃതമായി മണ്ണിട്ടു നികത്തുന്നത് അധികൃതര്‍ തടഞ്ഞു.



മണര്‍കാട്-പട്ടിത്താനം ബൈപാസിനു സമീപം തണ്ണീര്‍ത്തടം അനധികൃതമായി മണ്ണിട്ടു നികത്തുന്നത് അധികൃതര്‍ തടഞ്ഞു. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് റവന്യൂ മന്ത്രി കെ രാജന്‍ ഇടപെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പ്പിച്ചത്.




Post a Comment

0 Comments