പാലാ മരിയസദനത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹസമ്മാനവുമായി ബ്ലൂമിംഗ് ബഡ്‌സ് ഡേ കെയര്‍ ആന്‍ഡ് പ്ലേ സ്‌കൂളിലെ കുട്ടികളെത്തി. അന്തേവാസികള്‍ക്കായി കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മരിയസദനത്തിലെ അന്തേവാസികള്‍ക്കായി കുരുന്നുകള്‍ പ്രോഗ്രാം ഒരുക്കിയത് പ്രശംസനാര്‍ഹമാണെന്ന് ഡയറക്ടര്‍ സന്തോഷ് പറഞ്ഞു. കുട്ടികളില്‍ പഠനത്തോടൊപ്പം കാരുണ്യവും സ്‌നേഹവും അനുകമ്പയും വളര്‍ത്തുക എന്ന ലക്ഷ്യമാണ് ബ്ലൂമിംഗ് ബഡ്‌സിനുള്ളതെന്ന് ഡയറക്ടര്‍ ഷാന്റി വി മാണി പറഞ്ഞു.
0 Comments