ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചു. കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. ഉത്തരസൂചികയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.
0 Comments