Breaking...

9/recent/ticker-posts

Header Ads Widget

റോയി എലുപ്പുലിക്കാട്ടിനെ അനുസ്മരിച്ചു



യുഡിഎഫ് പാലാ നി. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് റോയി എലുപ്പുലിക്കാട്ടിനെ അനുസ്മരിച്ചു. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന അനുസ്മരണസമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട് അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, ജോയി എബ്രാഹം എക്‌സ് എംപി, അഡ്വ ടോമി കല്ലാനി, എകെ ചന്ദ്രമോഹനന്‍, ചാക്കോ തോമസ്, ആര്‍ പ്രേംജി, ജോസ്‌മോന്‍ മുണ്ടക്കല്‍, ആര്‍ സജീവ്, എംപി കൃഷ്ണന്‍നായര്‍, സന്തോഷ് മണര്‍കാട്, എന്‍ സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments