സംസ്ഥാനത്ത് പത്താംക്ലാസ് പരീക്ഷകള്‍ തുടരുന്നു. ചൊവ്വാഴ്ച ഇംഗ്ലീഷ് വിഷയം പരീക്ഷയാണ് നടന്നത്. പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം നടന്ന ഓഫ് ലൈന്‍ ക്ലാസുകള്‍ പഠനത്തിന് ഗുണംചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
0 Comments