കോടികളുടെ അഴിമതി നടത്താനാണ് സിപിഎം കെറെയില്‍ പദ്ധതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ റെയില്‍ പദ്ധതി നടത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോട്ടയത്ത് കെറെയില്‍ വിരുദ്ധ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി സതീശന്‍.
0 Comments