Breaking...

9/recent/ticker-posts

Header Ads Widget

12-മാത് മാന്നാര്‍ ശ്രീനാരായണ കണ്‍വന്‍ഷന് തുടക്കമായി



12-മാത് മാന്നാര്‍ ശ്രീനാരായണ കണ്‍വന്‍ഷന് തുടക്കമായി. എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ ശാഖയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. എസ്.എന്‍.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി എം.കെ രമണന്‍ അദ്ധ്യക്ഷനായിരുന്നു. കെ.എസ് ബിബിന്‍ പ്രഭാഷണം നടത്തി. കണ്‍വന്‍ഷന്‍ ചൊവ്വാഴ്ച സമാപിക്കും.




Post a Comment

0 Comments