Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അവധി



ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ചയും അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ (മെയ് -3 )  നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ  പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട്.





Post a Comment

0 Comments