അക്ഷയതൃതീയയില്‍ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്ക്. അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യദായകമാണെന്ന വിശ്വാസത്തോടെയാണ് നിരവധിയാളുകള്‍ സ്വര്‍ണം വാങ്ങാനെത്തിയത്. വില ഉയര്‍ന്നു നില്‍ക്കുമ്പോഴും, ഒരുതരി പൊന്നെങ്കിലും വാങ്ങണമെന്ന ഉദ്ദേശത്തോടെയാണ് പലരും സ്വര്‍ണക്കടകളിലെത്തിയത്.
0 Comments