ഇന്റര്‍നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികള്‍ അമ്മമാര്‍ക്ക് ക്ലാസ്സെടുത്തത് കൗതുകമായി. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് അമ്മ അറിയാന്‍ എന്ന പേരില്‍ സൈബര്‍ സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചത്.

0 Comments