അംഗന്‍വാടികളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. മനോഹരമായി അലങ്കരിച്ച അംഗന്‍വാടികളിലേക്ക് രക്ഷിതാക്കളുടെ കൈപിടിച്ച് കുരുന്നുകളെത്തി. മധുരം നല്‍കിയും, ബലൂണുകള്‍ നല്‍കിയുമാണ് കുട്ടികളെ സ്വീകരിച്ചത്.

0 Comments