പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് സര്‍ക്കാരും, മത തീവ്രവാദികളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. പി.സി ജോര്‍ജ്ജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
0 Comments